kob-alices-jpg

കൈപ്പുഴ: മൂന്നുപറയിൽ എം. സി. ലൂക്കോസിന്റെ ഭാര്യ ആലീസ് ലൂക്കോസ് (87, റിട്ട. ടീച്ചർ) നിര്യാതയായി. അറുനൂറ്റിമംഗലം മണലേൽ കുടുംബാംഗമാണ്. മക്കൾ: ജയിംസ്, തോമസ്, ജോർജ്, ജോസ്, ജാൻസി തോമസ്, എലിസബത്ത് തോമസ്, മേഴ്സി ബിജുമോൻ. മരുമക്കൾ: തോമസ്, തോമസ്, ബിജുമോൻ, മിനി, പരേതയായ സിജി തോമസ്, മേഴ്സി ജോർജ്, ഷിജി ജോസ്. സംസ്ക്കാരം നാളെ 3 ന് കൈപ്പുഴ സെന്റ് ജോർജ് ഫോറോന പള്ളിയിൽ.