kob-kunjumon-jpg

പട്ടിത്താനം: പണക്കുളത്തിൽ പി. സി. കുഞ്ഞുമോൻ (കുട്ടൻ) നിര്യാതനായി. ഭാര്യ: പൊന്നമ്മ കാഞ്ഞിരപ്പള്ളി കാവുങ്കൽ കുടുംബാംഗമാണ്. മക്കൾ: പ്രദീപ്, പ്രീയ. മരുമകൻ: പ്രസാദ് കാരുപ്പുഴയ്ക്കൽ. സംസ്ക്കാരം ഇന്ന് 3 ന് വീട്ടുവളപ്പിൽ.