തലയോലപ്പറമ്പ്: വൈക്കപ്രയാർ വാലാച്ചിറ തങ്കപ്പൻ (80) നിര്യാതനായി. മക്കൾ: സേതു, സുധ, സുനന്ദ, സുമ. സംസ്ക്കാരം ഇന്ന് 12.30 ന് വീട്ടുവളപ്പിൽ.