kob-varkey-jpg

മാഞ്ഞാമറ്റം: മറ്റക്കര പൂവത്തുംകുഴിയിൽ വർക്കി വർക്കി (പാപ്പച്ചൻ, 90) നിര്യാതനായി. ഭാര്യ: മറിയക്കുട്ടി മറ്രക്കര കരിനാട്ടിൽ കുടുംബാംഗമാണ്. മക്കൾ: ലീലാമ്മ, മേരി, ജോർജ്, ജോസ്. മരുമക്കൾ: പരേതനായ ജോയി, ജോസ്, ജാൻസി, ചിന്നമ്മ. സംസ്ക്കാരം ഇന്ന് 2 ന് മറ്റക്കര തിരുക്കുടുംബ ദേവാലയത്തിൽ.