തലയോലപ്പറമ്പ്: കുഴിവേലിൽ (ആയില്യം) പരേതനായ കെ. രാമകൃഷ്ണന്റെ ഭാര്യ മൈഥിലി (92) നിര്യാതയായി. ഉല്ലല തറയിൽ കുടുംബാംഗമാണ്. മക്കൾ: കെ. എം. വത്സല (വിശ്വഭാരതി റിട്ട. ക്ളാർക്ക്), കെ. ആർ ശോഭന. മരുമക്കൾ: വി. എ. സുകുമാരൻ (റിട്ട. അദ്ധ്യാപകൻ), കെ. ശിവൻ (റിട്ട. കൃഷി ഉദ്യോഗസ്ഥൻ). സംസ്ക്കാരം ഇന്ന് ഒന്നിന് വീട്ടുവളപ്പിൽ.