kob-sashi-jpg

അമ്മഞ്ചേരി: കൊച്ചുപറമ്പിൽ ശശി (67) നിര്യാതനായി. ഭാര്യ: ഓമന (ബേബി) മീനച്ചിൽ വാര്യവീട്ടിൽ കുടുംബാംഗമാണ്. മക്കൾ: അനൂപ് (കുവൈറ്ര്), അഞ്ചു. മരുമക്കൾ: അനീഷ്, അർച്ചന. സംസ്ക്കാരം ഇന്ന് 3 ന് വീട്ടുവളപ്പിൽ.