മുണ്ടക്കയം: പുഞ്ചവയൽ നടുപ്പറമ്പിൽ കുഞ്ഞുകുട്ടിയുടെ ഭാര്യ തങ്കമ്മ (76) നിര്യാതയായി. മക്കൾ: മോനച്ചൻ, പ്രസന്ന, ജെസിമോൾ. മരുമക്കൾ: സദാനന്ദൻ (റിട്ട. എസ്. ഐ), അൻജൻ (എ. ആർ. ക്യാമ്പ് എറണാകുളം), ബിന്ദു. സംസ്ക്കാരം ഇന്ന് 11 ന് വീട്ടുവളപ്പിൽ.