വാഴൂർ: തീർഥപാദപുരം കിഴക്കയിൽ പരേതനായ ചന്ദ്രശേഖരൻനായരുടെ ഭാര്യ ദേവകിയമ്മ (89) നിര്യാതയായി. ചിറക്കടവ് കൊച്ചുവല്ലേടത്ത് കുടുംബാംഗമാണ്. മക്കൾ: രാധാമണിയമ്മ, രാമചന്ദ്രൻനായർ, ശ്യാമളകുമാരി, പ്രസാദ് (ഗവ.സ്‌കൂൾ, നിലമ്പൂർ), പ്രസന്നൻ. മരുമക്കൾ: ഷീലാ രാമചന്ദ്രൻനായർ (വിദ്യാനന്ദ സ്‌കൂൾ, കൊടുങ്ങൂർ), സുനിത (വിഴിക്കത്തോട്), പരേതരായ ഗോപിനാഥൻനായർ, പുരുഷോത്തമൻനായർ. സംസ്‌ക്കാരം ഇന്ന് 3 ന് വീട്ടുവളപ്പിൽ.