വിഴിക്കത്തോട്: പനച്ചേകുന്നേൽ വി.എൻ വാസുവിന്റെ ഭാര്യ ശാന്തകുമാരി (72) നിര്യാതയായി. സംസ്‌ക്കാരം ഇന്ന് 2 ന് വീട്ടുവളപ്പിൽ: മക്കൾ: സജികുമാർ, സജിതകുമാരി, ഷിബുകുമാർ, രാജേഷ് കുമാർ, അഭിലാഷ് കുമാർ.