ചവിട്ടി സ്റ്റാർട്ട്...പാലാ മുനിസിപ്പൽ സിന്തറ്റിക്ക് സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന ജൂനിയർ അത്ലറ്റിക്ക് മീറ്റിൽ നൂറ് മീറ്റർ ഹീറ്റ്സ് മത്സരത്തിൽ പങ്കെടുക്കുന്നവരുടെ സ്റ്റാർട്ട് ബ്ലോക്ക് മാറി പോകാതിരിക്കാൻ ചവിട്ടി പിടിച്ച് കൊടുക്കുന്ന സഹതാരങ്ങൾ