മള്ളൂശേരി: ചെറുവള്ളി ദാസപ്പൻ (69) നിര്യാതനായി. ഭാര്യ: തങ്കമ്മ. മക്കൾ: ദിലീപ് (എൽ.ഐ.സി), ഉഷ. മരുമക്കൾ: അശ്വതി, സുരേഷ്. സംസ്ക്കാരം നടത്തി