ചങ്ങനാശേരി: മാടപ്പള്ളി കല്ലറയ്ക്കൽ പരേതനായ കെ.സി. ജോണിയുടെ ഭാര്യ മേരിക്കുട്ടി ജോൺ (70) നിര്യാതയായി. സംസ്‌ക്കാരം നാളെ 2.30 ന് മുണ്ടുപാലം സെന്റ് മേരീസ് ദേവാലത്തിൽ. പത്തനംതിട്ട തോളൂർമേപ്രത്ത് കുടുംബാംഗമാണ്. മക്കൾ: റീന, റിച്ചൻ (ഭാരത് എയർട്രാവൽസ് പത്തനംതിട്ട), റെജി (കുവൈറ്റ്), റെജീന. മരുമക്കൾ: ആന്റോച്ചൻ കാഞ്ഞൂപ്പറമ്പിൽ നെടുമുടി, ബീന പാലമുറിയിൽ ചങ്ങനാശേരി, അശ്വതി മേപ്രത്ത് തോമരത്ത് തീയാടിക്കൽ(കുവൈറ്റ്), സജീവ് തോമസ് മറ്റത്തിൽ മാമ്മൂട് (അദ്ധ്യാപകൻ, സെന്റ് ഷന്താൾസ് ഹൈസ്‌കൂൾ മാമ്മൂട്).