അതിരമ്പുഴ: മുട്ടത്തേട്ട് പരേതനായ എം. ടി. ജോസഫിന്റെ ഭാര്യ ഏലിയാമ്മ ജോസഫ് (79) നിര്യാതയായി. കടനാട് മണ്ണൂർ കുടുംബാംഗമാണ്. മക്കൾ: സിനി, സുമ, സിബി (മുവരും ഓസ്ട്രേലിയ). മരുമക്കൾ: ഫ്രാൻസിസ്, വിനോയ്, റീന സിബി (മുവരും ഓസ്ട്രേലിയ). സംസ്ക്കാരം നാളെ 2.30 ന് അതിരമ്പുഴ സെന്റ് മേരീസ് ഫോറോന പള്ളിയിൽ.