എസ്. എൻ. പുരം: പുത്തൻപുരയിൽ പരേതനായ കുരിയാക്കോസിന്റെ (തങ്കച്ചൻ) ഭാര്യ ഏലിയാമ്മ (ശാന്തമ്മ, 76) നിര്യാതയായി. പാമ്പാടി തിടുതിടുപ്പിൽ കുടുംബാംഗമാണ്. മക്കൾ: മിനി (മാതാ ഒപ്റ്റിക്കൽസ് ഉഴവൂർ), വർഗീസ് കുര്യൻ (ടീം എൻജീനിയേഴ്സ്), മോളി. മരുമക്കൾ: കെ. എം. കുരിയാക്കോസ്, ജിഷ, റോയി തോമസ്. സംസ്ക്കാരം ഇന്ന് 2 ന് കൂരോപ്പട സെന്റ് ജോൺസ് ഓർത്തഡോക്സ് പള്ളിയിൽ.