kob-mathew

മുക്കൂട്ടുതറ : ഉമികുപ്പ കൊച്ചുമാണിക്കുന്നേൽ മാത്യു (കൊച്ചേട്ടൻ, 85) നിര്യാതനായി. സംസ്‌ക്കാരം ഇന്ന് 3ന് ഉമികുപ്പ ലൂർദ്ദ് മാതാ പള്ളിയിൽ. ഭാര്യ: ഏലിക്കുട്ടി വെളിച്ചയാനി മല്ലിശ്ശേരിയിൽ കുടുംബാംഗമാണ്.
മക്കൾ : ജോസ്, റോസമ്മ, സണ്ണി, സിസ്റ്റർ അഭയ (പ്രഭുദാസി സന്യാസിസഭ മദ്ധ്യപ്രദേശ്), സിസ്റ്റർ ആൻസി (സലേഷ്യൻ സഭാ കൽക്കട്ട). മരുമക്കൾ : വർഗീസ് മേലേട്ട് എഴുകുംവയൽ, എൽസമ്മ, സെലീലാമ്മ.