ചാമക്കാല: കുഴിക്കാട്ടിൽ പരേതനായ സ്റ്റീഫൻ കുരുവിളയുടെ ഭാര്യ മേരി സ്റ്റീഫൻ (82) നിര്യാതയായി.
സംസ്‌കാരം ഇന്ന് 2.30 ന് ചാമക്കാല സെന്റ് ജോൺസ് ക്‌നാനായ കത്തോലിക്കാ ദേവാലയത്തിൽ. കോതനല്ലൂർ ചീനോത്ത് കുടുംബാംഗമാണ്. മക്കൾ: എൽസമ്മ, ലീസാമ്മ, പരേതനായ കുഞ്ഞുമോൻ, സിസ്റ്റർ തെരസീന ആലുവ, ഗ്രേസി, മരിയ (ഇറ്റലി). മരുമക്കൾ: ജോസഫ് ഐത്തിൽ (ചാമക്കാല), പരേതനായ ജോൺ കൈമൂലയിൽ (ചാമക്കാല), സനു കുഞ്ഞുമോൻ പൂവേലിൽ, തോമസ് പനംതാനത്തു (കിടങ്ങൂർ), സജി കീഴേടത്തുമലയിൽ (കുറുമള്ളൂർ).