വടയാർ: പന്നിക്കോട്ട് മഴുവിൽമേൽ വീട്ടിൽ അനിരുദ്ധൻ (മനോഹരൻ-83) നിര്യാതനായി. സംസ്കാരം ഇന്ന് 12.30 ന് വീട്ടുവളപ്പിൽ. ഭാര്യ: സീമന്തിനി കോട്ടയം മള്ളൂശ്ശേരി കിഴക്കേടം കുടുംബാംഗമാണ്. മക്കൾ: അനിൽകുമാർ, സന്ധ്യാബാബു. മരുമക്കൾ: ഷൈലകുമാർ, പ്രാൺബാബു (റിട്ട. എസ്.ഐ).