kob-abin

പേരൂർ: പേരൂരിൽ പനി ബാധിച്ച് പത്ത് മാസം പ്രായമായ പെൺകുഞ്ഞ് മരിച്ചു. പേരൂർ മേച്ചേരികാലയിൽ രമേശിന്റെ മകൾ അബിനയാണ് മരിച്ചത്. സംസ്‌കാരം നടത്തി. അമ്മ: രേഷ്മ
സഹോദരങ്ങൾ : ആരവ്, അർഷ.