kob-vargees

ചങ്ങനാശേരി: ആനന്ദാശ്രമം മഹാത്മാ നഗറിൽ നായ്ക്കരോട്ട് വർഗീസ് മത്തായി (അപ്പച്ചൻ, 91) നിര്യാതനായി. സംസ്‌ക്കാരം ഇന്ന് 2.30 ന് പാറേൽ സെന്റ് മേരീസ് ദേവാലയ സെമിത്തേരിയിൽ.
ഭാര്യ: റോസമ്മ വർഗീസ് ചങ്ങനാശേരി പുളിക്കൽ കുടുംബാംഗമാണ്.
മക്കൾ: ബേബി വർഗീസ്, പരേതയായ ത്രേസ്യാമ്മ ജോസഫ്, ബ്രിജീത് ജോസഫ്, തോമസ് വർഗീസ് (യാത്രി ഹോളിഡെയ്‌സ് എറണാകുളം), ജോസഫ് വർഗീസ്, ആനിയമ്മ മാത്യു.
മരുമക്കൾ: അന്നമ്മ ബേബി, പരേതനായ ജോസഫ് മൂലയിൽ, ജോസഫ് തൈക്കാട്ടുശേരി, ഷീല തോമസ്, ബീന ജോസഫ്, മാത്തുക്കുട്ടി വെട്ടിത്താനം.