kob-mathai

കുര്യനാട്: കുളപ്പള്ളിൽ മത്തായി മത്തായി (അപ്പച്ചൻ, 58) നിര്യാതനായി. സംസ്‌ക്കാരം ഇന്ന് 1.30ന് കുറവിലങ്ങാട് മേജർ ആർക്കിഎപ്പിസ്‌കോപ്പൽ മർത്ത്മറിയം അർക്കദിയാക്കോൻ തീർത്ഥാടന ദേവാലയത്തിൽ. ഭാര്യ: എത്സമ്മ കടുത്തുരുത്തി പന്തിരുപറയിൽ കുടുംബാംഗമാണ്. മക്കൾ: നിധിൻ (ദുബായ്), നീതു. മരുമകൻ: ജയ്‌സൺ വാതല്ലൂക്കാലായിൽ പുന്നത്തുറ (ഒമാൻ).