പരീക്ഷാ തീയതി
മൂന്നാം സെമസ്റ്റർ സി.ബി.സി.എസ് യു.ജി (2018 അഡ്മിഷൻ റഗുലർ, 2017 അഡ്മിഷൻ റീ അപ്പിയറൻസ്) പരീക്ഷകൾ 23 മുതൽ ആരംഭിക്കും.
മൂന്നാം സെമസ്റ്റർ സി.ബി.സി.എസ്.എസ് (2013-2016 അഡ്മിഷൻ റീ അപ്പിയറൻസ്), മൂന്നാം സെമസ്റ്റർ സി.ബി.സി.എസ്.എസ് ബി.എസ്.സി സൈബർഫോറൻസിക് (2018 അഡ്മിഷൻ റഗുലർ/2017 അഡ്മിഷൻ റീഅപ്പിയറൻസ്) യു.ജി പരീക്ഷകൾ 23 മുതൽ ആരംഭിക്കും.
പ്രാക്ടിക്കൽ
രണ്ടാം സെമസ്റ്റർ ബി.എ ഇക്കണോമിക്‌സ് മോഡൽ 2 (സി.ബി.സി.എസ് റഗുലർ) പരീക്ഷയുടെ കമ്പ്യൂട്ടർ പ്രാക്ടിക്കൽ ഒമ്പത് മുതൽ നടക്കും.
മൂന്നാം പ്രൊഫഷണൽ ബി.എച്ച്.എം.എസ് (പഴയ സ്‌കീം) അവസാന മേഴ്‌സി ചാൻസ് ആഗസ്റ്റ് 2019 പരീക്ഷയുടെ പ്രാക്ടിക്കൽ 14 മുതൽ നടക്കും.
വൈവാവോസി
നാലാം സെമസ്റ്റർ എൽ.എൽ.എം പരീക്ഷയുടെ വൈവാവോസി 15 ന് എറണാകുളം ഗവ.ലാ കോളേജിൽ നടക്കും.