kob-annamma

കൂത്രപ്പള്ളി: കളപ്പുരയ്ക്കൽ പരേതനായ കുഞ്ഞച്ചന്റെ ഭാര്യ അന്നമ്മ (87) നിര്യാതയായി. കുറിച്ചി കാഞ്ഞിരത്തുംമൂട്ടിൽ കുടുംബാംഗമാണ്. മക്കൾ: പരേതനായ തങ്കച്ചൻ, തങ്കമ്മ, പരേതനായ ടോമിച്ചൻ, ലാലിച്ചൻ, സാന്റി, ജോസി, സുജ. മരുമക്കൾ: അമ്മുക്കുട്ടി, ബേബിച്ചൻ, ജോസി, ലില്ലിക്കുട്ടി, ജോളി, സാലിമ്മ സെബാസ്റ്ര്യൻ. സംസ്ക്കാരം നാളെ 10 ന് സെന്റ് മേരീസ് ദേവാലയത്തിൽ.