മുണ്ടക്കയം:അമരാവതി ആശാഭവനിൽ റിട്ട. സെൻട്രൽ എക്‌സൈസ് അസി.കലക്ടർ കെ.വി.വെളുമ്പൻ ( കെ.വി.ശങ്കരൻ, 85) നിര്യാതനായി. സംസ്‌ക്കാരം ഇന്ന് 2 ന് വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ എൻ.പി.പെണ്ണമ്മ (ടീച്ചർ). മക്കൾ: രാജിമോൾ, പ്രസാദ് ചന്ദ്രൻ (അസി.മാനേജർ, കെ.എസ്.എഫ്.ഇ.മുണ്ടക്കയം), പ്രഭാത് ചന്ദ്രൻ, ആശാമോൾ (പ്രോഗ്രാം ആഫീസർ,ഐസി.ഡി.എസ്.കോട്ടയം) പ്രദീപ് ചന്ദ്രൻ (അസി.സെക്ഷൻ ഓഫീസർ, ധനകാര്യ വകുപ്പ് ഗവ.സെക്രട്ടറിയേറ്റ് തിരുവനന്തപുരം). മരുമക്കൾ: വി.ദിവാകരൻ( റിട്ട. പൊലീസ് സൂപ്രണ്ട്),
എൻ.കെ.ഷൈലജ (അസി.മാനേജർ കെ.എസ്.എഫ്.ഇ, കാഞ്ഞിരപ്പള്ളി), ശശിദേവി, കെ.എസ്.രാജേഷ് (അസി.മാനേജർ,കാനറ ബാങ്ക് ,പോണ്ടിച്ചേരി), രശ്മി (സിനിയർ അസി.എസ്.ബി.ഐ.ഹെഡ് പൂജപ്പര, തിരുവനന്തപുരം).