കുറവിലങ്ങാട്: തോട്ടുവ ഉണ്ണിക്കുഴിയോരം (കല്ലുംകൂട്ടത്തിൽ) കെ.പി കുട്ടപ്പൻ (77) നിര്യാതനായി. സംസ്‌ക്കാരം ഇന്ന് 11വീട്ടുവളപ്പിൽ. ഭാര്യ: തങ്കമ്മ മുട്ടുചിറ ഞാറക്കാട്ടിൽ കുടുംബാഗമാണ്. മക്കൾ: സുരേന്ദ്രൻ കെ.കെ, കൊച്ചുറാണി, സാബു, മുരളി, ബിജു, അമ്പിളി, രാജേഷ്, രാജീവ്, സജി, പരേതനായ രാജു. മരുമക്കൾ: ഷിജി, ഷൈല, സിനി, ശ്രുതി, സുനന്ദ, ധനുജ, അജിത്ത്, സതീഷ്.