പഴയിടം: പൂവത്തോലിൽ മാനംമൂഴിയിൽ പരേതനായ രാഘവന്റെ മകൾ സുമതി (കുഞ്ഞമ്മ,62) അന്തരിച്ചു. സഹോദരങ്ങൾ: സോമൻ, ശശിധരൻ, വിജയകുമാരി, ഉഷാകുമാരി, മിനി, ബിന്ദു, പരേതനായ മോഹനദാസ്. ശവസംസ്‌കാരം നടത്തി.