വാഴൂർ: പതിനേഴാംമൈൽ പാറയിൽ എ.മോഹനൻ (57) നിര്യാതനായി.. ഭാര്യ: സുധസുപ്രിയ. മക്കൾ: വൈശാഖ്, രേഷ്മ. മരുമകൻ:ഗോപു. സംസ്‌ക്കാരം നടത്തി.