kob-vijayamma

പൊൻകുന്നം: ആറന്മുള ശ്രീധരാലയത്തിൽ പരേതനായ കൃഷ്ണൻകുട്ടിയുടെ ഭാര്യ ബി.വിജയമ്മ (67) നിര്യാതയായി. മക്കൾ: മായ (മസ്‌ക്കറ്റ്), അനു (നാഗ്പൂർ). മരുമക്കൾ: ജയചന്ദ്രൻ, ഗ്രീഷ്ണ.
സംസ്‌ക്കാരം ഇന്ന് 2 ന് ആറന്മുളയിലെ വീട്ടുവളപ്പിൽ.