kob-sajan

മണർകാട്: നായ്‌ക്കേരിലായ കൊല്ലംപറമ്പിൽ പരേതനായ കെ.വി.സ്‌കറിയായുടെ മകൻ സാജൻ സഖറിയ കെ (55, മണർകാട് സെന്റ് മേരീസ് കോളജ് സൂപ്രണ്ട്) നിര്യാതനായി. സംസ്‌കാരം നാളെ 10.30 ന് സെന്റ് മേരീസ് കത്തീഡ്രലിൽ. ഭാര്യ: ചീരഞ്ചിറ പുളിയാക്കുന്നേൽ ജെസ്സി. (റബ്ബർ മാർക്കറ്റിംഗ് സൊസൈറ്റി കറുകച്ചാൽ). മക്കൾ: വറുഗീസ് സഖറിയ ( മാർക്കറ്റിംഗ് എക്‌സ്ട്രാ മാർക്‌സ് എജ്യൂക്കേഷൻ), ഏബ്രഹാം സഖറിയ (ഓഡിറ്റിംഗ് മുത്തൂറ്റ് ഫിനാൻസ് ഒറീസ).