പെരുവന്താനം: മുണ്ടന്താനത്ത് ജോസഫ് തോമസ് (ബേബിച്ചൻ, 66) നിര്യാതനായി. സംസ്‌ക്കാരം നാളെ 10ന് പെരുവന്താനം സെന്റ് ജോസഫ്‌സ് ഫൊറോന പള്ളിയിൽ. ഭാര്യ: റോസമ്മ തിടനാട് വാരണത്ത് കുടുംബാംഗമാണ്. മക്കൾ: ഫാ. റ്റോം ജോസഫ് (പാദ്രേപിയോ ആശ്രമം മുണ്ടക്കയം), ജൂലി ജോസഫ് കൊല്ലക്കൊമ്പിൽ (നിർമ്മലഗിരി), ബോബി ജോസഫ്, മാർട്ടിൻ ജോസഫ്. മരുമക്കൾ: ജിജോ കൊല്ലക്കൊമ്പിൽ (നിർമ്മലഗിരി), ഷെറിൻ തെക്കേ ഉമ്പക്കാട്ട് (വൈക്കം).