വൈക്കം: മൂത്തേടത്തുകാവ് കണ്ണാട്ട് (ശ്രുതി) കെ.എസ്.വാസുവിന്റെ ഭാര്യ കെ.എസ്.ഇന്ദിര (79, റിട്ട. റെയിൽവെ) നിര്യാതയായി. മക്കൾ : കവിത, സരിത. മരുമക്കൾ : വേണുഗോപാൽ, സനോജ്. സംസ്ക്കാരം നടത്തി.