vijayadasami
എസ്.എൻ.ഡി.പി.യോഗം കോട്ടയം യൂണിയനും കേരളകൗമുദി കോട്ടയം യൂണിറ്റും സംയുക്തമായി നാഗമ്പടം മഹാദേവർ ക്ഷേത്രാങ്കണത്തിൽ നടത്തിയ വിദ്യാരംഭ ചടങ്ങിൽ ആചാര്യന്മാരായ സ്വാമി ധർമ്മ ചൈതന്യയും എ.ജി.തങ്കപ്പനും മാതംഗി സത്യമൂർത്തിയും ആദ്യാക്ഷരം കുറിപ്പിക്കുന്നു