pt
ആദ്യാക്ഷരി വേദന...എസ്.എൻ.ഡി.പി.യോഗം കോട്ടയം യൂണിയനും കേരളകൗമുദി കോട്ടയം യൂണിറ്റും സംയുക്തമായി നാഗമ്പടം മഹാദേവർ ക്ഷേത്രാങ്കണത്തിൽ നടത്തിയ വിദ്യാരംഭ ചടങ്ങിൽ ആചാര്യൻ എ.ജി.തങ്കപ്പന്റെ കൈയ്യിലിരുന്ന് കരഞ്ഞുകൊണ്ട് ആദ്യാക്ഷരം കുറിക്കുന്ന കുരുന്ന്