വെള്ളാവൂർ : പൊട്ടുകുളം മരോട്ടിക്കൽ പി. റ്റി തങ്കപ്പന്റെ ഭാര്യ അമ്മിണി(57)നിര്യാതയായി. സംസ്‌ക്കാരം നടത്തി, ചീരം ചെമ്പിൽ കുടുംബാംഗമാണ്. മക്കൾ: രാജീവ്, സജീവ്. മരുമകൾ: ദിവ്യ.