kob-shilaja

പള്ളിക്കത്തോട്: തെങ്ങുംപള്ളി മുതുകുന്നേൽ എം. ടി. തോമസിന്റെ (പൊലീസ്) ഭാര്യ ഷൈലജ ടി. സി. (43, ഗവ. എൽ.പി. സ്കൂൾ ളാക്കാട്ടുർ നോർത്ത്) നിര്യാതയായി. കുറുപ്പന്തറ തുമ്പനാൽ ഓരത്ത് കുടുംബാംഗമാണ്. മക്കൾ: ആഷ്ബിൻ തോമസ്, ആഷിത തോമസ്, (സ്കൂൾ വിദ്ധ്യാർത്ഥികൾ).