kob-thankkamma

ആർപ്പുക്കര: മൂലയിൽ പരേതനായ സി. പി. ഏബ്രഹാമിന്റെ ഭാര്യ തങ്കമ്മ (72) നിര്യാതയായി. നീലിമംഗലം ചിലമ്പട്ടുശ്ശേരി കുടുംബാംഗമാണ്. മക്കൾ: ജിലു, ജിഷ, സൻജു. മരുമക്കൾ: വർഗീസ് മാത്യു (കിഴക്കേമാലിയിൽ, തലവടി), വ‌ർഗീസ് എബ്രാഹം (മാരേട്ട്, കല്ലുപ്പാറ), കുര്യൻ ഐപ്പ് (കലമ്പുകാട്ട്, മാങ്ങാനം). സംസ്ക്കാരം ഇന്ന് 2 ആർപ്പുകര സെന്റ് തോമസ് യാക്കോബായ പള്ളിയിൽ.