വെൺകുറിഞ്ഞി : ഇലവുങ്കൽ ഇ.ബി. ബാബു (53, എസ്.എൻ.ഡി.പി. ഹയർസെക്കൻഡറി സ്‌കൂൾ ലാബ് അസിസ്റ്റന്റ്) നിര്യാതനായി. സംസ്‌ക്കാരം ഇന്ന് 2 ന് വീട്ടുവളപ്പിൽ. ഭാര്യ ഷീല വിഴുക്കിത്തോട് ഈട്ടിക്കൽ കുടുംബാംഗമാണ്. മക്കൾ : അഖിൽ, നിഖിൽ.