റാന്നി : സംസ്ഥാന എൻ.ആർ.ഐ. വെൽഫെയർ സൊസൈറ്റി ഡയറക്ടർ ബോർഡ് അംഗവും മാർ ക്രിസോസ്റ്റം പാലിയേറ്റീവ് കെയർ മെമ്പറും ആയ മന്ദമരുതി ജോസ് കോട്ടാരേയത്തിന്റെ ഭാര്യ മേജർ ശോശാമ്മ ഏബ്രഹാം (ഓമന 56,റിട്ട. മിലിട്ടറി ) നിര്യാതയായി.
സംസ്‌ക്കാരം ഇന്ന് 12.30ന് ചേത്തയ്ക്കൽ ക്രിസ്ത്യൻ ബ്രദറൺ ചർച്ച് സെമിത്തേരിയിൽ.
തടിയൂർ ഏറാട്ട് പൂവംപാറ കുടുംബാംഗമാണ്. മക്കൾ : ഡോ. അലീന വർഗീസ്, ഡോ. ആൽസിയ വർഗീസ്