kob-mariyamma

പൊൻപള്ളി: വേലിക്കകത്ത് ചാക്കോ തോമസിന്റെ ഭാര്യ മറിയാമ്മ (കുഞ്ഞമ്മ, 65) നിര്യാതയായി. സംസ്‌ക്കാരം നാളെ 10 ന് പൊൻപള്ളി സെന്റ് ജോർജ് യാക്കോബായ സുറിയാനി പള്ളിയിൽ. പള്ളം പാറേക്കടവിൽ കുടുംബാംഗമാണ്. മക്കൾ: എൽദോ ടോം ചാക്കോ (എംജിഎഫ് ഹ്യൂണ്ടായ് കോട്ടയം), ഏയ്ഞ്ചൽ മേരി ചാക്കോ. മരുമക്കൾ: മീനടം പുളിക്കപ്പറമ്പിൽ ബിനോയ് പി. കുര്യൻ, ആനി കൊച്ചുകളത്തിൽ കുമരകം.