കുറിച്ചി: കളക്കാട്ടായ കൊച്ചിടശേരിൽ പരേതനായ കെ.പി.സ്‌കറിയായുടെ മകൻ സ്‌കറിയാ സഖറിയാ (മോനിച്ചൻ, 60 ) നിര്യാതനായി. സംസ്‌ക്കാരം ഇന്ന് 4 ന് കുറിച്ചി മാർ ഇഗ്‌നാത്തിയോസ് ക്‌നാനായ പള്ളിയിൽ. ഭാര്യ: ബേബിക്കുട്ടി മാന്നാർ കിഴക്കേ തേവർ കുഴിയിൽ കുടുംബാംഗമാണ്. മക്കൾ: മോബി ചച്ചു സ്‌ക്കറിയാ, (കുവൈറ്റ്) മോൻസി സ്‌കറിയാ. മരുമകൻ: രാമമംഗലം കടവിൽ ജോയി തോമസ് (കുവൈറ്റ്).