kob-shivanadhan

കാഞ്ഞിരപ്പള്ളി: കൃഷ്ണ ഭവനിൽ കെ. എസ്. ശിവനന്ദൻ (75സി. പി. എം ഇളംകാട് ടോപ്പ് മുൻ ബ്രാഞ്ച് സെക്രട്ടറി) നിര്യാതനായി. സംസ്‌ക്കാരം നടത്തി. ഭാര്യ: രമണി. മക്കൾ: സന്ധ്യ, സൗമ്യാ. മരുമക്കൾ: സജി, രതീഷ്‌.