kob-thankkamma-jpg

കുലശേഖരമംഗലം: മാളികയിൽ പരേതനായ രാജപ്പന്റെ ഭാര്യ തങ്കമ്മ നിര്യാതയായി. മക്കൾ: അമ്മിണി, സുജാത, പ്രദീപ് (റിട്ട. എ. എസ്. ഐ. തലയോലപ്പറമ്പ്), പൊന്നമ്മ. മരുമക്കൾ: സുകുമാരൻ, മോഹൻകുമാർ, അജയപ്പൻ, ചിത്ര. സംസ്ക്കാരം ഇന്ന് 11 ന് വീട്ടുവളപ്പിൽ.