kob-annamma

അതിരമ്പുഴ: പീടിയേക്കൽ പരേതനായ ജോസഫിന്റെ ഭാര്യ അന്നമ്മ (കുട്ടിയമ്മ, 92) നിര്യാതയായി. കുരിവിനാൽ കോഴിമല കുടുംബാംഗമാണ്. മക്കൾ: തങ്കമ്മ, മാമച്ചൻ, എമിലി, ജോണി. മരുമക്കൾ: പരേതനായ അപ്പച്ചൻ, സുസമ്മ, ജോസുകുട്ടി, സോഫി. സംസ്ക്കാരം ഇന്ന് 3 ന് സെന്റ് മേരീസ് ഫൊറോനപള്ളിയിൽ.