ഏഴാച്ചേരി: കണ്ണാംകുളത്ത് മനോജ് കെ.സി (46) നിര്യാതനായി. സംസ്‌ക്കാരം ഇന്ന് 11 ന് ഏഴാച്ചേരി സെന്റ് ജോൺസ് ദേവാലയത്തിൽ. ഭാര്യ: ബിൻസി. മക്കൾ: ജീവൻ, ജിസ്‌ന. മരുമകൾ: അനു.