kob-kuttan

ഏഴാച്ചേരി: പാറത്തോട് കുട്ടൻ (85) നിര്യാതനായി. സംസ്‌ക്കാരം നടത്തി. ഭാര്യ: അമ്മിണി പോണാട് പുതിയേടത്തു പ്രാവിൽ കുടുംബാംഗമാണ്. മക്കൾ: ശാന്ത, ശാരദ, ഓമന, ചന്ദ്രൻ, സന്തോഷ്.
മരുമക്കൾ: പരേതനായ കുഞ്ഞുകുട്ടൻ (ചക്കാമ്പുഴ), കൃഷ്ണൻ (പാലാ), ഷീല (വണ്ടമറ്റം), അശോകൻ (മറ്റക്കര), അനു(മുളപ്പുറം).