kob-aliyamma-jpg

കണ്ണിമല : കമുകുംകുഴിയിൽ ദേവസ്യാ ജോസഫിന്റെ ഭാര്യ ഏലിയാമ്മ (89) നിര്യാതയായി.
സംസ്‌ക്കാരം നാളെ 3 ന് അഖിലലോക സുവിശേഷ ദൈവസഭ സെമിത്തേരിയിൽ.
കാഞ്ഞിരപ്പള്ളി മരുതിമൂട്ടിൽ കുടുംബാംഗമാണ്. മക്കൾ : ലീലാമ്മ, കെ.ഒ. ദേവസ്യാ, സാലിക്കുട്ടി, ബാബു ജോസഫ് (പാസ്റ്റർ അഖിലലോക സുവിസേഷസഭ). മരുമക്കൾ : എൻ.ഒ. ജോസഫ് നെല്ലിമല, ബീന, ജോയി ജോസഫ്, ജോയ്‌സി.