കാനം: മാറംവേലിൽ പരേതനായ കുര്യന്റെ മകൾ ശോശാമ്മ (കുഞ്ഞമ്മ, 81) നിര്യാതയായി. സഹോദരങ്ങൾ: പരേതനായ ഫീലിപ്പോസ്, വർഗീസ്, കോര, ചാക്കോ, പരേതരായ ചിന്നമ്മ, അന്നമ്മ. സംസ്ക്കാരം ഇന്ന് 10 ന് കാനം സെന്റ് മേരീസ് യാക്കോബായ പള്ളിയിൽ.