kob-prabakaran-jpg

കാടമുറി: കളപ്പുരയ്ക്കൽ പി. ജി. പ്രഭാകരൻ (82) നിര്യാതനായി. ഭാര്യ; ചെല്ലമ്മ കാക്കൂർ വെട്ടുകുഴിയിൽ കുടുംബാംഗമാണ്. മക്കൾ: രാധാകൃഷ്ണൻ, സിന്ധു മോൾ, സന്ധ്യ. മരുമക്കൾ: സുമ (പേരൂർ), ബൈജു (കൊല്ലാട്), പരേതനായ ബിനു (കാരപ്പുഴ). സംസ്ക്കാരം ഇന്ന് 2 ന് വീട്ടുവളപ്പിൽ.