kob-anna

അയർക്കുന്നം: മുതുകാട്ടിൽ പരേതനായ ചാക്കോയുടെ ഭാര്യ അന്ന ചാക്കോ (86) നിര്യാതയായി. സംസ്‌ക്കാരം ഇന്ന് 10 ന് അയർക്കുന്നം സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ. മകൾ: മറിയാമ്മ. മരുമകൻ: തോമസ് മൂഴൂർ വടക്കേപ്പുര.