kob-rajeev

പാലാ: പുലിയന്നൂർ കിഴക്കേടത്ത് പരേതനായ അയ്യപ്പൻ നായരുടെ മകൻ രാജീവ് പുലിയന്നൂർ (46, വയലിനിസ്റ്റ്, ശാസ്താ മെഡിക്കൽസ് ഉടമ) നിര്യാതനായി. സംസ്‌ക്കാരം നടത്തി. ഭാര്യ: ഇന്ദിര. മക്കൾ: ശ്രീനന്ദ, ശ്രീഹരി.