കോട്ടയം: താഴത്തങ്ങാടി കൊച്ചേട്ട് വർക്കി സി. ജോൺ (കുഞ്ഞുമോൻ, 83, റിട്ട. ബേബി മറൈൻ ഇന്റർനാഷനൽ എക്‌സ്‌പോർട്‌സ് (തോപ്പുംപടി) നിര്യാതനായി. സംസ്‌ക്കാരം ശനിയാഴ്ച 3 ന് പുത്തൻപള്ളിയിൽ. ഭാര്യ: തങ്കച്ചി മുളന്തുരുത്തി എടപ്പങ്ങാട്ടിൽ കുടുംബാംഗമാണ്. മക്കൾ: അനു, ജോൺ സി. ജോർജ് (ന്യൂസിലൻഡ്), പ്രീതി, സി. ജേക്കബ് (സലാല). മരുമക്കൾ: സുനിൽ ഏബ്രഹാം കൊണ്ടോടിക്കൽ ചുങ്കത്തിപറമ്പിൽ ചങ്ങനാശേരി (മലയാള മനോരമ, കോട്ടയം), കവിത, ബിനു കിണർവിള കിഴക്കേതിൽ (തുമ്പമൺ), സഞ്ജു. സി. ജെ. പുന്നൂസ് കോറെപ്പിസ്‌കോപ്പ സഹോദരനാണ്.